കര്‍ണാടകയെ പൊളിച്ചടുക്കി കേരളം | Oneindia Malayalam
2020-04-01
2,161
Karnataka forcefully closed kerala border
200 മീറ്റര്‍ കേരള അതിര്‍ത്തിയിലേക്ക് കര്‍ണാടക അതിക്രമിച്ച് കയറിയിട്ടുണ്ട്. കര്‍ണാടക അതിര്‍ത്തി അടച്ചത് കാരണം ചികിത്സ കിട്ടാതെ മരിച്ചത് ആറ് പേരാണെന്നും കോടതിയെ കേരളം അറിയിച്ചു.